നൗഷാദിക്കയെ ഫോണില്‍ വിളിച്ച് മമ്മൂക്കയുടെ അഭിനന്ദനം | Oneindia Malayalam

2019-08-13 952

Mammootty called and congratulated Naushad for his contribution to Kerala Floods 2019 victims
തന്റെയടുത്തുളള മുഴുവന്‍ വസ്ത്രങ്ങളും ദുരിത ബാധിതര്‍ക്കായി നല്‍കിയ നൗഷാദിനെ അഭിന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് വളരെ പെട്ടെന്നാണ് നൗഷാദ് എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്. പ്രിയപ്പെട്ട നൗഷാദിക്കയെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമായി എത്തുന്നത്.

Videos similaires